Surprise Me!

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ | Oneindia Malayalam

2018-07-31 66 Dailymotion

Rainfall will continue in Kerala for next three days <br />സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം തുടങ്ങിയ മഴ ഇന്നും തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലും വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. മഴക്കെടുതിയിൽ ഒരു മരണവും ഉണ്ടായിട്ടുണ്ട്. <br />#KeralaRain

Buy Now on CodeCanyon